UAE യിലേക്ക് ഫ്രീ റിക്രൂട്ട്മെന്റ്

Zameel സ്റ്റീലിന്റെ UAE റാസൽ ഖൈമയിൽ ഉള്ള പ്രീ എഞ്ചിനീറിങ് ഡിവിഷനിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു.ഒക്ടോബർ 28 നു മുബൈയിൽ വെച്ചാണ് ഇന്റർവ്യൂ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.

Advertisement

ജോബ് കമ്പനീ : സമീൽ സ്റ്റീൽ

ലൊക്കേഷൻ : UAE

റിക്രൂട്ട്മെന്റ് ഏജൻസി “: : Soundlines Consultancy

രെജിസ്ട്രേഷൻ നമ്പർ : : B-0172/MUM/PART/1000+/5/8756/2011

ഇന്റവ്യൂ ഡേറ്റ് : 28 ഒക്ടോബർ

താഴെ പറയുന്ന പൊസിഷനുകളിൽ ആണ് ഒഴിവുകൾ

  • MIG Welder (Structural)
  • Fitter (Structural Steel)
  • CNC Machine Operator

യോഗ്യത :

  • ഏതെങ്കിലും സ്റ്റീൽ കമ്പനിയിൽ 5 വര്ഷം പ്രവർത്തി പരിചയം
  • ബേസിക് ഇംഗ്ലീഷ് അറിയണം
  • ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തി പരിചയം

ബെനെഫിറ്റ്‌സ് :

  • മികച്ച സാലറി
  • ഫ്രീ ഫുഡ്

യോഗ്യത ഉള്ളവർ താഴെ നൽകുന്ന മെയിൽ ID യിലേക്ക് റെസ്യുമെ അയക്കുക.ഷോട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് 28 നു മുബൈയിൽ വെച്ച് ഇന്റർവ്യൂ.

അഡ്രെസ്സ് :

Houston Testing & Skill Upgradation Academy

9/9A, Jaya Laxmi Industrial Estate,

Bazar Ward,Khetani Mill Compound,

Kurla (W),Mumbai – 400 070

കോൺടാക്ട് നമ്പറുകൾ:

022 66280868

08291940719