ഇനി കറന്റ് ബില്ല് പകുതി ആയി കുറയ്ക്കാം സിമ്പിള്‍ ട്രിക്ക്

ഇന്ന് കറണ്ട് ഇല്ലാത്ത വീടില്ല.എല്ലാ വീട്ടിലും വൈധ്യുതി എത്തി.രണ്ടു മാസം കൂടുമ്പോൾ കറണ്ട് ചാർജ് വരാറുണ്ട്.പണ്ട് കാലങ്ങളിലെ കറണ്ട് ചാർജ് അല്ല ഇപ്പോൾ ഉള്ളത്.കൂടെ ഇലക്ട്രോണിക് ഉപകരണങ്ങൾ വർധിച്ചു.ഉപയോഗം കൂടി.പരിണിതഫലമായി നല്ലൊരു തുക ഇപ്പോൾ രണ്ടു മാസം കൂടുമ്പോൾ അടക്കേണ്ടതായി വരുന്നു.

Advertisement

ചിലപ്പോഴൊക്കെ പതിവിലും കൂടുതൽ ആയി കറണ്ട് ചാർജ് വരാറുണ്ട്.ഇങ്ങനെ വരുമ്പോൾ നമ്മൾ ആദ്യം അന്യോഷിക്കുന്നത് തൊട്ടടുത്തെ വീട്ടിൽ കറണ്ട് ചാർജ് എത്രയായി എന്നാണു.നമ്മടേം അവരുടേം കറണ്ട് ചാർജ് തുല്യം ആണെങ്കിൽ,അല്ലേൽ നമ്മളെക്കാൾ കൂടുതൽ ആണ് അവര്ക് എങ്കിൽ നമുക്ക് സമാധാനം ആകും.

വൈദ്യുതി ബില്‍ കുറക്കാന്‍ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റില്‍ നിന്നും പ്ലഗ് വേര്‍പ്പെടുത്തിവെക്കുകയും ചെയ്യുക എന്നതുമാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗ്ഗമാണിത്.

ആര്‍ക്കും ഒന്നും ശ്രമിച്ചാല്‍ അല്ലെങ്കില്‍ ശീലമാക്കിയാല്‍ ഒഴിവാക്കാവുന്ന വൈദ്യുതി ചാര്‍ജ്ജാണ് ബള്‍ബ്, ട്യൂബ് ഉള്‍പ്പടെയുള്ള ഇലക്ട്രിക് വിളക്കുകളുണ്ടാക്കുന്നത്. പകല്‍ സമയങ്ങളില്‍ പരമാവധി വൈദ്യുതി വിളക്കുകളെ ആശ്രയിക്കാതിരിക്കുക. പ്രകൃതിദത്തമായ വെളിച്ചം കണ്ണിന് നല്‍കുന്ന സുഖം ഒരിക്കലും ഒരു ഇലക്ട്രിക് ബള്‍ബും നല്‍കുകയില്ല.

കൂടുതൽ ടിപ്സിനായി താഴെ ഉള്ള വീഡിയോ കാണൂ