സോളാർ AC എങ്ങനെ സെറ്റ് ചെയ്യാം

ചൂട് കൂടി വരുകയാണ്.ഒരു എസി വാങ്ങണം എന്നുണ്ട് പക്ഷെ മാസം മാസം വരുന്ന കറണ്ട് ബില് ഓർക്കുമ്പോൾ വേണ്ട എന്ന് വെക്കുന്നവരാണ് കൂടുതലും.ഇപ്പോൾ വിപണയിൽ കറണ്ട് ചാർജ് കുറവുള്ള എനർജി സേവിങ് എസി കൾ ലഭ്യമാണ്.എങ്കിലും ഒരു അധിക തുക മാസം മാസം കറണ്ട് ചാർജ് കൊടുക്കുവാൻ പലരും ഇഷ്ടപ്പെടുന്നില്ല.അങ്ങനെ ഉള്ളവർക്ക് ശ്രമിച്ചു നോക്കിക്കാവുന്ന ഒരു ഓപ്‌ഷൻ ആണ് സോളാർ എസി.ഒരു രൂപ പോലും കറണ്ട് ചാർജ് നൽകേണ്ടി വരില്ല.

Advertisement

പക്ഷെ ആദ്യ ഇൻവെസ്റ്റ്‌മെന്റ് എന്ന നിലയിൽ നല്ലൊരു തുക ചിലവാക്കേണ്ടി വരും.പക്ഷെ ദീർഘകാലത്തേക്ക് ഇതൊരു നല്ലൊരു നിക്ഷേപം ആയി മാറും.സോളാർ എസി യെ കുറിച്ച് പൂർണമായ വിവരങ്ങൾ നൽകുന്ന ഒരു യൂട്യൂബ് വീഡിയോ നിങ്ങളുമായി ഷെയർ ചെയ്യുന്നു.അത് കണ്ടു സോളാർ എസി യുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസിലാക്കൂ.

മഴക്കാലത്തും പ്രവർത്തിക്കുന്ന കറണ്ട് തീരെ വേണ്ടാത്ത സോളാർ എസി കൽ മാർക്കറ്റിൽ ലഭ്യമാണ്.പലതിനും 25 വർഷം വരെ വാറണ്ടി വാറണ്ടിയും ലഭ്യമാണ്.