ഒമാനിലെ പെട്രോളിയം പ്രോജെക്ടിലേക്ക് ഫ്രീ റിക്രൂട്ട്മെന്റ്

ഒമാനിലെ ബ്രിട്ടീഷ് പെട്രോളിയം പ്രോജക്ടിലേക്ക് ഫ്രീ റിക്രൂട്ട്മെന്റ് നടക്കുന്നു.Kamaxi ഓവർസീസ് കൺസൽട്ടൻറ് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത് .ഈ മാസം 25 നു മർഗോവയിൽ വെച്ചാണ് ഇന്റർവ്യൂ .വിത്യസ്ത പൊസിഷനുകളിൽ വേക്കൻസി ഉണ്ട്.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Advertisement

റിക്രൂട്ട് ഏജൻസി: : Kamaxi Overseas Consultants

രെജിസ്ട്രഷൻ നമ്പർ: : B-0085/GOA/PART/1000+/4-3/4/6773/2004

ലോക്കഷൻ : ഒമാൻ

ഇന്റർവ്യൂ ഡേറ്റ് 25

Vacancies

 • Baker / Pastry Man / Confectioner
 • Butcher
 • Catering Supervisor
 • Chapatti Maker
 • Salad Chef
 • Cook – Conti / Assistant
 • Electrician
 • GA – Counterhand – Male
 • GA – Gardener
 • GA – Kitchen – Male
 • GA – Laundry – Male
 • GA – Room Boy
 • Head Cook – Asian
 • Office Boy
 • Storekeeper
 • Waitress
 • Gym / Recreation Supervisor / Assistant

Consultancy: Kamaxi Overseas, Goa

Website: www.kamaxi.com

താല്പര്യം ഉള്ളവർക്ക് 25 ഒക്ടോബറിൽ താഴെ കൊടുത്തിരിക്കുന്ന സ്ഥലത്തു വെച്ച് നടക്കുന്ന ക്ലയന്റ് ഇന്റർവ്യൂയിൽ പങ്കെടുക്കാം.

അഡ്രസ് :

Kamaxi Overseas Consultants

5th Floor,

Rangavi Building,

Opp. Margoa Municipality,Margoa

Margoa,Ph: 6621900