ലിഫ്റ്റിൽ വെച്ച് കടന്നു പിടിക്കാൻ ശ്രമിച്ചയാളെ ചവിട്ടി കൂട്ടി യുവതി 

Advertisement

ലിഫ്റ്റിൽ ഒറ്റയ്ക്ക് സഞ്ചരിക്കുക ആയിരുന്ന യുവതിയോട് ലിഫ്റ്റിൽ ഒപ്പം ഉണ്ടായിരുന്ന യുവാവ് അപമര്യാദയായി പെരുമാറുകയും,ഒഴിഞ്ഞു മാറിയ യുവതി അവസാനം സഹികെട്ടു തൊഴിയും ഇടിയും നൽകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നത്.ലിഫ്റ്റിനുള്ളിൽ സ്ഥാപിച്ച സെക്യൂരിറ്റി ക്യാമറ വഴി  ആണ് സംഭവം പുറംലോകം അറിയുന്നത്.അപമര്യാദയായി പേരുമാറാൻ ശ്രമിച്ചപ്പോൾ ആദ്യം ഒക്കെ ഒഴിഞ്ഞു മാറുകയും അവസാനം കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ സഹികെട്ടു അടിക്കുകയും തൊഴിക്കുകയും ചെയ്യുകയായിരുന്നു.എന്തായാലും യുവതി പുലി ആണ്.ആദ്യ അടിയിൽ തന്നെ യുവാവ് താഴെ വീണു.