സൗദിയിലെ പ്രമുഖ കമ്പനിയിൽ 110 ഒഴിവുകൾ

സൗദിയിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് അന്ഷാജ്‌ ട്രാവൽസ് റിക്രൂട്ട്മെന്റ് നടത്തുന്നു.General Electrician, Plumber, Mason Wall Painter and Furniture Carpenter എന്നീ പൊസിഷനുകളിലേക്ക് ആണ് റിക്രൂട്ട്മെന്റ്.മൊത്തം 110  ഒഴിവുകൾ ആണ് നിലവിലുള്ളത് കൂടുതൽ വിവരങ്ങൾ ചുവടെ നൽകുന്നു.

Advertisement

റിക്രൂട്ട്മെന്റ് ഏജൻസി : അൻഷാജ് ട്രാവൽസ്

ലൊക്കേഷൻ : സൗദി അറേബിയ

ടോട്ടൽ വേക്കൻസി : 110

രെജിസ്ട്രഷൻ നമ്പർ :: B-0462/KER/1000+/5/7985/2007

താഴെ പറയുന്ന വേക്കൻസികളിൽ ആണ് തൊഴിൽ അവസരങ്ങൾ ഉള്ളത്.

  • Plumber
  • Mason
  • Wall Painter
  • Furniture Carpenter
  • General Electrician

താല്പര്യമുള്ളവർക്ക് നിങ്ങളുടെ റെസ്യുമെ താഴെ കൊടുത്തട്ടിരിക്കുന്ന ഇമെയിൽ ഐഡി യിലേക്ക് അയക്കാം.

ഇമെയിൽ : mailto:[email protected]

 

 

കോൺടാക്ട് നമ്പേഴ്സ് :

0495 2369386,2366110

9562354010

9562394010

9562264010

9562254010

ഇത് പോലുള്ള തൊഴിൽ അവസരങ്ങൾ ഫേസ്ബുക് വഴി ലഭിക്കുവാൻ  താഴെ കൊടുത്തിരിക്കുന്ന ഷെയർ ബട്ടൺ ക്ലിക്ക് ചെയ്ത് ഷെയർ ചെയ്യുക