വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാം പ്ലാൻ ചെയ്യാം ഈസി ആയി

വീട് എല്ലാവരുടെയും ജീവിതത്തിലെ ഒരു സ്വപ്നം ആണ്.പലരും ജീവിത കാലം മുഴുവൻ കഷ്ടപ്പെട്ട് ആണ് ഒരു വീട് നിർമിക്കുന്നത്.ഭൂരിഭാഗം ആളുകളും ലോൺ എടുക്കും .എന്നിട്ട് വീട് വെക്കും .ആവശ്യത്തിനേക്കാൾ ഉപരി അനാവശ്യമായി പലതും ചെയ്തു അവസാനം പലരും കട കെണിയിൽ ആവും.ലോൺ എടുത്തിട്ട് അവസാനം ലോൺ അടച്ചു തീർക്കാൻ വേണ്ടി നെട്ടോട്ടം ഓടും.വീട് പണി തുടങ്ങും മുൻപ് കൃത്യമായ പ്ലാനിങ് നടത്തി ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞു ചെയ്താൽ കടങ്ങൾ ഒക്കെ ഒഴിവാക്കി മനസമാധാനത്തോടെ വീട് നിർമിക്കാം.
പലരും വിചാരിക്കുന്നത് വീട് പണിയും മുൻപ് എഞ്ചിനിയറെ കാണുന്നതും അവരുടെ മേൽനോട്ടത്തിൽ നിർമിക്കുന്നതും ഒക്കെ വെസ്റ്റ് ഓഫ് മണി ആണ് എന്നാണ്.പക്ഷെ അങ്ങനെ അല്ല .അവർക്ക് ഒരു ചെറിയ ഫീസ് നൽകിയാലും നമ്മൾ നമ്മുടെ ജീവിതത്തിൽ ഒരിക്കൽ നിർമിക്കുന്ന നമ്മുടെ സുന്ദര ഭവനം മികവോടെ നിർമിക്കുവാനായി സാധിക്കും.

Advertisement

ഇന്ന് അത്തരത്തിൽ ഉള്ള ഒരു മൊബൈൽ ആപ്പ് നമുക്ക് പരിചയപ്പെടാം.Kolo HomeDesign & കൺസ്ട്രക്ഷൻ എന്നാണ് ആപ്പിന്റെ പേര്.ഒരു ലക്ഷത്തിൽ അധികം ആളുകൾ ഡൌൺലോഡ് ചെയ്തിരിക്കുന്ന ഈ മൊബൈൽ ആപ്പിന് ഗൂഗിൾ പ്ളേ സ്റ്റോറിൽ 4 .5 റേറ്റിങ് ആണ് ഉള്ളത്.വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനുകൾ ഒക്കെ ആയി ഒരു ലക്ഷത്തിൽ അധികം ഡിസൈനുകൾ ഈ ആപ്പിൽ ലഭ്യമാണ്.കൂടാതെ വീട് നിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ചോദിക്കാം.90000 അധികം പ്രൊഫഷണലുകളുടെ വിവരങ്ങളും ഈ മൊബൈൽ ആപ്പിൽ ലഭ്യമാണ്.

ഡൌൺലോഡ് 

തികച്ചും സൗജന്യമായി തന്നെ ഈ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാം.സവിശേഷതകൾ താഴെ നൽകുന്നു.

Join your community of interior designers, architects, carpenters, contractors, civil engineers, building suppliers, painters, electricians, home automation

Service providers make a portfolio
– Share Name, Company & Experience
– Upload Profile Photo
– Share your work photos and videos
– Have discussions
– Get notified if your posts receive comments

For Home Owners
– Search for new home design ideas
– Ask your doubts
– Contact service providers