5 മിനിറ്റിനുള്ളിൽ പ്രവാസി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവിധം.

ECNR പാസ്പോർട്ട് ഉള്ളവർ emigrate ൽ രെജിസ്റ്റർ ചെയ്യേണ്ടത് നിബന്ധം ആവുകായാണ്.ഇത് നിങ്ങൾക്ക് ഗൾഫിൽ ഇന്ന് കൊണ്ട് തന്നെ ചെയ്യുവാൻ സാധിക്കും.എന്താണ് ECNR പാസ്പോർട്ട് എങ്ങനെ  emigrate ൽ രെജിസ്റ്റർ ചെയ്യാം എന്നതിനെ പറ്റി Thanseena Ilyas തയ്യാറാക്കിയ വീഡിയോ ആണ് ട്രെൻഡിങ് കേരളയുടെ വീഡിയോ സെഗ്മെന്റിൽ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

Advertisement

ഇ സി എൻ ആർ പാസ്പോര്ട്ട് ആവാനുളള അടിസ്ഥാന യോഗ്യത എസ് എസ് എൽ സി പാസ്സാണ്. പാസ്പോര്ട്ട് അപ്ലൈ ചെയ്യുന്നതോടൊപ്പം തന്നെ മതിയായ രേഖകൾ സമർപ്പിച്ചാൽ പാസ്പോര്ട്ട് ഇ സി എൻ ആർ  ആയി തീരും. ഇവർക്ക് ക്ലിയറൻസ് ആവശ്യമായി വരുന്നില്ല. അതുകൊണ്ട് തന്നെ എയര്പോര്ട്  അധികൃതരുടെ അനാവശ്യ ചോദ്യം ഇവരുടെ മേൽ ഉണ്ടാകില്ല.ഇ സി ആർ ( immigration check  required) കൊണ്ട് അർത്ഥമാക്കപ്പെടുന്നത് എസ് എസ് എൽ സി പാസ്സാകാത്ത വ്യക്തികൾ തൊഴിൽ ആവശ്യങ്ങൾക്കായി  ഓരോ വിദേശ യാത്രകൾക്ക് മുൻപും ഇമ്മിഗ്രേഷനിൽ നിന്നും ക്ലീയറൻസ് വാങ്ങണം എന്നുള്ളതാണ്.  നിയമം ശാസിക്കപെടുന്നത് തൊഴിൽ ആവശ്യങ്ങൾക്കായി ഉള്ള യാത്രകൾ എന്ന് മാത്രമാണ്. ഇത്തരം പാസ്‌പോർട്ടിൽ ഇത് നിർദ്ദേശിക്കപ്പെടുന്ന തരത്തിൽ ഒരു സ്റ്റാമ്പ് ഉണ്ടായിരിക്കും.

എന്താണ് ECR,ECNR പാസ്പോർട്ട് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക

all Indians having ECNR passports are required to register online from January 1, 2019 while going for employment to 18 countries as mentioned in the letter attached by Govt. of India

 

ECNR Registration Link >> ECNR Registration

ഇത് പോലുള്ള വീഡിയോകൾ തുടന്നും ലഭിക്കുവാൻ തൻസീന ഇല്യാസ് എന്ന ഫേസ്ബുക് പേജ് https://bit.ly/2HJPkng ലൈക് ചെയ്യുക  യൂട്യൂബ് ചാനല് : https://bit.ly/2NnyauM സബ്സ്ക്രൈബ് ചെയ്താല്‍ ഇതുവരെ പോസ്റ്റ് ചെയ്ത വീഡിയോകളും കാണാം