അബുദാബിയിൽ ഇന്റർനാഷണൽ കമ്പനിയിൽ അവസരങ്ങൾ

അബുദാബിയിലെ ഒരു ഇന്റർനാഷണൽ കമ്പനിയിലേക്ക് Seagull International റിക്രൂട്ട്മെന്റ് നടത്തുന്നു.ഈ മാസം 26 നു ആണ് റിക്രൂട്ട്മെന്റ്.നിരവധി തൊഴിലവസരങ്ങൾ ഉണ്ട്.സൗജന്യ താമസവും ഭക്ഷണവും ഇതിൽ പെടുന്നു.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Advertisement

റിക്രൂട്ട് ഏജൻസി : Seagull International

രെജിസ്ട്രേഷൻ നമ്പർ ;: B-0119/MUM/PER/1000+/3/6011/2002

ലൊക്കേഷൻ : UAE

ഇന്റർവ്യൂ ഡേറ്റ് : 26 ഒക്ടോബർ

വേക്കന്സികൽ :

  • HVAC Site Engineers : Degree with experience in Oil and Gas facility installation and maintenance of central HVAC equipment
  • HVAC Supervisor : Deg./Dip.
  • Mechanical Technicians : ITI
  • Sr. HVAC Technicians : Dip./ ITI with experience in Oil and Gas facility
  • HVAC Control Technicians : ITI experience in PLC based control systems.

യോഗ്യത ഉള്ളവർ seagullvoltas @ gmail. com ഈ മെയിൽ ID യിലേക്ക് ബയോഡേറ്റ അയക്കുക.