ഫ്രീ ഇന്റെനെറ്റ് ഉപയോഗിക്കാം ,വൈഫൈ പാസ്സ് വേർഡ് അറിയാം ഷെയർ ചെയ്യാം

ഇന്റർനെറ്റ് യുഗത്തിൽ ആണ് നാം എല്ലാവരും ജീവിക്കുന്നത്.രാവിലെ എണീക്കുമ്പോൾ മുതൽ രാത്രി കിടക്കുന്നത് വരെ നമ്മൾ ഇന്റർനെറ്റും ആയി കണക്റ്റഡ് ആയിരിക്കും.ഇപ്പോൾ ഒട്ടുമിക്ക ആളുകൾക്കും ഫാസ്റ്റ് ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ട് .എന്നാൽ യാത്ര ചെയ്യുമ്പോഴും മറ്റും വേഗതയുള്ള ഇന്റർനെറ്റ് സൗകര്യം ലഭിച്ചു എന്ന് വരില്ല.ഈ അവസരത്തിൽ നിങ്ങൾക്ക് ഉപകാരപ്രദം ആകുന്ന ഒരു ആപ്പ് ആണ് ഇൻസ്റ്റ ബ്രിഡ്ജ്.

Advertisement

ലോകത്തിന്റെ എല്ലാ ഭാഗത്തും ഉള്ള സൗജന്യ വൈഫൈ ഹോട്സ്പോട്ടും പാസ്സ്‌വേർഡും ഈ ആപ്പിൽ ലഭ്യമാണ്. ഏകദേശം 4 മില്യണിൽ അധികം പാസ്സ്‌വേർഡുകൾ ആണ് ഈ ആപ്പിൽ ഉള്ളത്.ഈ ആപ്പ് ഉപയോഗിച്ച് കഴിഞ്ഞാൽ നിങ്ങളുടെ തൊട്ടടുത്തുള്ള വൈഫൈ ഹോട്സ്പോട്ടും ,പാസ്‌വേർഡും അറിയുവാനായി സാധിക്കും.ആപ്പ് ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ നൽകുന്നു.

DOWNLOAD

നിങ്ങൾക്ക് നിങ്ങളുടെ വൈഫൈ യുടെ പാസ്സ്‌വേർഡും ഇതിലേക്ക് ആഡ് ചെയ്തു കൊണ്ട് മറ്റുള്ളവരെ സഹായിക്കാനായി സാധിക്കും.ഈ ആപ്പ് ഓഫ് ലൈനിലും വർക്ക് ചെയ്യുന്നതിനാൽ നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും തൊട്ടടുത്തുള്ള സൗജന്യ വൈഫൈ കേന്ദ്രം അറിയുവാനായി സാധിക്കും.

ലോകത്തുള്ള വൈഫൈ പാസ്സ്‌വേർഡ് പങ്കുവെക്കുന്ന ആളുകളുടെ കൂട്ടായ്മ ആണിത്.ഈ ആപ്പ് ഉപയോഗിക്കുക വഴി നിങ്ങൾക്ക് ഡാറ്റ സേവ് ചെയ്യാനും പണം സേവ് ചെയ്യാനും സാധിക്കും.ആൻഡ്രോയിഡ് പ്ലെ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ് .സൗജന്യമായി ഡൌൺലോഡ് ചെയ്തു ഉപയോഗിക്കുവാനായി സാധിക്കും.