സൗദിയിൽ വാൻ സെയിൽസ്മാൻ തൊഴിൽ അവസരങ്ങൾ

സൗദിയിലെ Aujan Coca-Cola ബീവറേജ് കമ്പനിയിലേക്ക് വാൻ സെയിൽസ്മാൻ പോസ്റ്റിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു.ബാംഗ്ലൂർ ,കൊച്ചി ,കോഴിക്കോട് എന്നിവിടങ്ങളിൽ ആണ് ഇന്റർവ്യൂ.Soundlines Consultancy ആണ് റിക്രുറ്റ്മെന്റ് നടത്തുന്നത്.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Advertisement

കമ്പനി :: Aujan Coca-Cola

റിക്രൂട്ട് ഏജൻസി : : Soundlines Consultancy

രെജിസ്ട്രേഷൻ നമ്പർ : : B-0172/MUM/PART/1000+/5/8756/2011

ജോബ് പൊസിഷൻ : : Van Salesman

ലൊക്കേഷൻ : : Saudi Arabia

യോഗ്യത :

  • ഈ മേഖലയിൽ മിനിമം മൂന്നു മുതൽ അഞ്ചു വര്ഷം വരെ തൊഴിൽ എക്സ്പീരിയൻസ്
  • ജിസിസി ഹെവി ഡ്രൈവിംഗ് ലൈസൻസ്

താല്പര്യമുള്ളവർക്ക് ഫെബ്രുവരി 3 ,5 ,6  എന്നീ തീയതികളിൽ താഴെ പറയുന്ന  ഏതിലേങ്കിലും പങ്കെടുക്കുക.

ഇന്റർവ്യൂ വിവരങ്ങൾ താഴെ നൽകുന്നു :

ഫെബ്രുവരി 3 ബാംഗ്ലൂർ

Hotel AJ International

Bowring Hospital Road,

Shivaji Nagar,

Bangalore – 560001

Contact numbers: : +91 8244255577/ 8050010978/ 9611685200

5 ഫെബ്രുവരി ,കോഴിക്കോട് 

Malabar Gate

3rd Floor,

Ram Mohan Road,

Calicut – 673004

Contact numbers: : +91 9995398770/ 0495 4099442/ 4040088

6 ഫെബ്രുവരി കൊച്ചി 

Kumar Travels

Opp. YMCA Shenoy’s,

Jn Ernakulam – 682035

Contact numbers; : 0484 2355263/ 2355266/ 9446043797