കേരളത്തിൽ നിന്നും മോഷ്ടിക്കപ്പെടുന്ന‌ വാഹനങ്ങൾ എത്തിച്ചേരുന്ന ഇടം

കേരളത്തിൽ നിന്നും നിരവധി വാഹങ്ങൾ ആണ് ദിവസേന മോഷ്ടിക്കപെടുന്നത്.ഈ വാഹനങ്ങൾ ഒക്കെ എങ്ങോട്ടു പോകുന്നു എന്ന് വല്ല അറിവും ഉണ്ടോ.മോഷ്ടിക്ക പെട്ട വാഹനത്തിന്റെ GPS ട്രാക്ക് ചെയ്തു ചെന്നെത്തിയത് തിരിപ്പൂർ.ഇവിടെ ഇത്തരത്തിൽ ഉള്ള നിരവധി വാഹങ്ങൾ ഉണ്ട്.മോഷ്ടിക്കപ്പെടുന്ന വാഹനങ്ങൾ പഞ്ച് ചെയ്‌ത ബോഡി നമ്പർ വരെ മാറ്റം വരുത്തി പെയിന്റ് ചെയ്തു വില്പന നടത്തുന്നു.വീഡിയോ കണ്ടു നോക്കൂ..

Advertisement