ഖുർആൻ അർഥം അറിഞ്ഞു കൊണ്ട് പാരായണം ചെയ്യാം

വിശുദ്ധ ഖുർആൻ മുസ്ലിങ്ങൾ എല്ലാവരും പാരായണം ചെയ്യും എങ്കിലും അതിന്റെ അർഥം അറിഞ്ഞു പാരായണം ചെയ്യുവാൻ എല്ലാവര്ക്കും സാധിച്ചു എന്ന് വരില്ല .അറബി ഭാഷയിൽ പ്രാവീണ്യം ഉള്ളവർക്കാണ് അതിനു സാധിക്കുക.എന്നാൽ ഇപ്പോൾ ടെക്‌നോളജി വളർന്നപ്പോൾ അതിനുള്ള സാഹചര്യവും വന്നിട്ടുണ്ട്.ഖുർആനിലെ ഓരോ സൂറത്തിന്റെയും അർഥം ഉൾപ്പടെ ഉള്ള പല മൊബൈൽ ആപ്പുകളും ഇന്നിപ്പോൾ ലഭ്യമാണ്.അത്തരത്തിൽ ഉള്ള ഒരു മൊബൈൽ ആപ്പ് ആണ് Quran Lalithasaram .D4media ആണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.ഇതൊനൊടകം 10000  ൽ അധികം ആളുകൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.

Advertisement

ഓരോ ആയതിനും അറബിയിലും മലയാളത്തിലും ഉള്ള വോയ്‌സ് ലഭ്യമാണ്.അറബിയിൽ  Mishari Al Afasi’s  ഓഡിയോയും ,മലയാളത്തിൽ Noushad Ibrahim’s  സൗണ്ടും ആണ് ഉള്ളത്.കൂടാതെ ഓരോ ആയതിന്റെയും താഴെ അതിന്റെ മലയാളം അർത്ഥവും നൽകിയിട്ടുണ്ട്.

ഈ ആപ്പിന്റെ പ്രത്തേകതകൾ താഴെ പറയുന്നവ ആണ്

  • സിംപിൾ യൂസർ ഫ്രണ്ട്ലി ഇന്റർ ഫേസ്
  • ഓരോ ആയത്തിലേക്കും പേജിലേക്കും ബുക്ക് മാർക്ക് ചെയ്യാനുള്ള ഓപ്‌ഷൻ ഉണ്ട് ‘
  • മലയാളത്തിലും അറബിയിലും സെർച് ചെയ്യാം
  • ആയതിന്റെ അർഥം കോപ്പി ചെയ്യാം
  •  ഓരോ ആയതിന്റെയും ഓഡിയോ അതിന്റെ അർഥം
  • ഫോണ്ട് അഡ്ജസ്റ്റ് ചെയ്യാം
  •  ഡേറ്റും ടാഗും നൽകി സൂറത്തും ,ആയതും ബുക്ക് മാർക്ക് ചെയ്യാം
  • Complete Quran and Lalithasaram transcript is provided by default as ListView
  • Downloadable Madina Mushaf
  • Easy Switching between Madina Mushaf and List.
  • User can swipe left/right to navigate chapters
  • Attractive and Simple Index with Sura, Juzh, and Hizb selection in Malayalam and Arabic.

Download 

ഈ ആപ്പ് പ്ലെ സ്റ്റോറിൽ നിന്നും നിങ്ങൾക്ക് സൗജന്യമായി ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാം .മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്തോ പ്ലെ സ്റ്റോറിൽ Quran Lalithasaram എന്ന് സേർച്ച് ചെയ്തോ ആപ്പ് ഡൌൺലോഡ് ചെയ്യാം.15 എം ബി ആണ് ആപ്പിന്റെ വരുന്നത്.നിലവിലെ വേർഷൻ 3.26 ആണ് .