സൂക്ഷിക്കുക ബിരിയാണി ഉണ്ടാക്കാൻ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും

Advertisement

ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, മീൻ ബിരിയാണി അങ്ങനെ ബിരിയാണികൾ പലവിധമുണ്ട്. എന്നാൽ പട്ടി ബിരിയാണിയെന്നോ പൂച്ച ബിരിയാണിയെന്നോ നിങ്ങൾ കേട്ടിട്ടുണ്ടോ? പട്ടി ബിരിയാണി എന്നൊക്കെ കേട്ടാൽ തന്നെ ഓക്കാനം വരുന്നുണ്ടല്ലേ? പക്ഷേ, സംഭവം സത്യമാണ്. മട്ടൺ ബിരിയാണിയെന്നും, ബീഫ് ബിരിയാണിയുമെന്ന ഓമനപ്പേരിൽ നമുക്ക് മുന്നിലെത്തുന്നതിൽ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും വരെയുണ്ടെന്നാണ് കൊൽക്കത്തയിൽ നിന്നുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.