നെഞ്ചെരിച്ചില്‍ വേഗം മാറാന്‍ ഡോക്ടര്‍ ഷിനു ശ്യാമളന്‍ പറയുന്നു ശ്രദ്ധിക്കൂ

നെഞ്ചെരിച്ചില്‍ കാരണവും പരിഹാരവും ഡോക്ടര്‍ ഷിനു ശ്യാമളന്‍ പറയുന്നു ശ്രദ്ധിക്കൂ വളരെ വ്യാപകമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. ദഹനത്തെ സഹായിക്കുന്ന വീര്യംകൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക.

Advertisement

ഭക്ഷണം കഴിച്ച് അല്‍പനേരം കഴിയുമ്പോള്‍ പുകച്ചിലും എരിച്ചിലുമായാണ് തുടക്കം. ശക്തമായി ഉയര്‍ന്നുപൊങ്ങുന്ന അമ്ളസ്വഭാവമുള്ള ലായനിയും വായുവും അന്നനാളത്തില്‍ പൊള്ളലുണ്ടാക്കും അത് കൊണ്ട് നമ്മള്‍ എല്ലാവരും ഇത് പരമാവധി ശ്രദ്ധിക്കുക ഡോക്ടറുടെ വാക്കുകള്‍ നിങ്ങള്‍ക്ക് ഉപകരിക്കും..