Advertisement
സ്റ്റാർട്ടപ്പ്

തൃശ്ശൂർകാരി ആയുവേദ ഡോക്ടർ പടുത്തുയർത്തിയ സ്കിൻ & ഹെയർ കെയർ ബ്രാൻഡ് Allurelixir

Advertisement

സ്വന്തം അമ്മയുടെ വിട്ടുമാറാത്ത ചർമ്മ രോഗത്തിന് തൃശ്ശൂർകാരി ആയുവേദ ഡോക്ട്ടർ ശ്രദ്ധ പ്രകാശ് ഒരു പോം വഴി കണ്ടെത്തി.അത് അമ്മയുടെ സ്കിൻ പ്രോബ്ലം സോൾവ് ചെയ്തു എന്ന് മാത്രം അല്ല ഇന്ന് ആയിരകണക്കിന് ആളുകളുടെ വിട്ടുമാറാത്ത പല സ്കിൻ & ഹെയർ പ്രശ്നങ്ങളും മാറ്റി നൽകിയ Allurelixir എന്ന സ്കിൻ & ഹെയർ കെയർ ബ്രാൻഡ് ആയി വളരുകയും ചെയ്തു.യാതൊരുവിധ കെമിക്കലുകളും ഉപയോഗിക്കാത്ത 20 ൽ അധികം സ്കിൻ & ഹെയർ ഉത്പന്നങ്ങൾ Allurelixir വിപണിയിൽ എത്തിക്കുന്നു.ടൈംസ് ഓഫ് ഇന്ത്യയുടെ Excellence in Skin & Hair Care Products Award – 2024 ഉൾപ്പടെ പല അംഗീകാരങ്ങളും ഇതിനോടകം Allurelixir എന്ന ബ്രാൻഡിനെ തേടി എത്തി.

ഒരിക്കലും ഒരു സംരംഭക ആയി മാറും എന്ന് ഡോക്ട്ടർ ശ്രദ്ധ കരുതിയത് അല്ല.അമ്മയുടെ സ്കിൻ പ്രോബ്ലത്തിനു ഒരു സൊല്യൂഷൻ കണ്ടെത്തിയപ്പോൾ അത് മറ്റുള്ളവർക്കും കൂടി പ്രയോജനപ്പെടണം എന്ന ചിന്തയിൽ ആണ് അത് ഒരു ബ്രാൻഡ് ആയി സ്റ്റാർട്ട് ചെയ്യാൻ തീരുമാനിച്ചത്.2020 ൽ വീട്ടിലെ ഒരു മുറിയിൽ ഒറ്റക്ക് റീസേർച്ച് ഒക്കെ ചെയ്തു ആണ് പ്രോഡക്റ്റുകൾ ഡെവലപ്പ് ചെയ്തത്.തുടക്കത്തിൽ നിന്നെ കൊണ്ട് ആകുമോ,ആയുർവേദം കൊണ്ട് എന്ത് ചെയ്യാൻ ആണ് എന്നിങ്ങനെ ഉള്ള പല കമന്റുകളും വന്നു എങ്കിലും ശ്രദ്ധക്ക് സ്വന്തം കഴിവിലും ആയുർവേദത്തിലും വിശ്വാസം ഉണ്ടായിരുന്നു.

ഇന്ന് 5 വർഷം പിന്നിടുമ്പോൾ 2000 SQFT ൽ 2 പ്രൊഡക്ഷൻ യൂണിറ്റുകളും അതിലൂടെ 30 ൽ അധികം പേർക്ക് തൊഴിൽ നൽകുവാനും ഡോക്ട്ടർ ശ്രദ്ധക്ക് കഴിയുന്നു.എല്ലാത്തിലും ഉപരി പല മരുന്നുകൾ ട്രൈ ചെയ്തിട്ടും വിട്ടു മാറാത്ത ആയിരകണക്കിന് ആളുകളുടെ സ്കിൻ & ഹെയർ പ്രോബ്ലംസ് ഇല്ലാതാക്കാൻ Allurelixir എന്ന ബ്രാൻഡിന് കഴിയുന്നു.

Advertisement
Advertisement