യാത്ര വെറുമൊരു ആഡംബരത്തിനപ്പുറം ആയി മാറിയിരിക്കുന്ന ഇന്നത്തെ ലോകത്ത്, യാത്രകളോടുള്ള തങ്ങളുടെ പ്രണയത്തെ അർത്ഥവത്തായ ഒരു സംരംഭമാക്കി മാറ്റിയിരിക്കുക ആണ് ആലപ്പുഴയിൽ നിന്നുള്ള സുഹൃത്തുക്കൾ ആയ മുഹമ്മദ് ഷിജാസും, താജിബ് ജലീലും.ട്രാവൽ ഇൻഡസ്ട്രിയിലേക്ക് ഉള്ള ഇരുവരുടെയും യാത്ര ആകസ്മികമായിരുന്നില്ല – അത് തികച്ചും പാഷനേറ്റ് ആയിരുന്നു..
ഒരു സ്വപ്നത്തിന്റെ തുടക്കം….
യാത്രയോടുള്ള ദീർഘകാല പാഷനെ തുടർന്ന് 2025 ഡിസംബറിലാണ് ഗോ വിയാഗ്ലോബ് ആരംഭിച്ചത്. ഷിജാസിനെ സംബന്ധിച്ചിടത്തോളം, യാത്രകൾ വെറുതെ സ്ഥലങ്ങൾ സന്ദർശിക്കുക മാത്രമായിരുന്നില്ല – ഓരോ സ്ഥലങ്ങളിലെയും സംസ്കാരങ്ങൾ അനുഭവിക്കുക, അവിടുത്തെ ആളുകളെ മനസ്സിലാക്കുക, നല്ല കുറെ ഓർമ്മകൾ സൃഷ്ടിക്കുക എന്നിവയായിരുന്നു.ജോർജിയ പോലുള്ള രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ഒറ്റയ്ക്കുള്ള യാത്രകളും അസർബൈജാൻ സന്ദർശനങ്ങളും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
അങ്ങനെ നടത്തിയ യാത്രകൾ ഒരു പവർഫുൾ ഐഡിയ തന്നെ സമ്മാനിച്ചു…
“എനിക്ക് ഈ രീതിയിൽ ലോകത്തെ എക്സ്പ്ലോർ ചെയ്യാൻ കഴിയുമെങ്കിൽ, മറ്റുള്ളവരെ കൂടെ അതിനായി സഹായിച്ചുകൂടെ? തന്റെ എക്സ്പീരിയൻസ് വെച്ച് പ്ലാനിങ്ങിലൂടെ അഫോർഡബിൾ എന്നാൽ ക്വാളിറ്റി യാത്ര എക്സ്പീരിയൻസ് മറ്റുള്ളവർക്ക് കൂടെ നൽകാം എന്ന് തീരുമാനിച്ചു.അതായിരുന്നു Go Viaglobe എന്ന ട്രാവൽ കമ്പനിയുടെ ആശയം.
ഇന്ന് ഗോ വിയാഗ്ലോബ് അസർബെയ്ജാൻ, തായ്ലൻഡ്, ജോർജിയ, വിയറ്റ്നാം എന്നിങ്ങനെയുള്ള ഇന്റർനാഷണൽ പാക്കേജുകളും ഡൊമസ്റ്റിക്ക് പാക്കേജുകളും ,കേരളത്തിൽ മികച്ച ഓഫറുകളോട് കൂടി റിസോർട്ട് ബുക്കിംഗ് സർവ്വീസുകളും എല്ലാം ചെയ്തു നൽകുന്നു.കസ്റ്റമറുടെ സംതൃപ്തിയിൽ വിട്ടുവീഴ്ച ചെയ്യാതെ, താങ്ങാവുന്ന വിലയിൽ ഉയർന്ന നിലവാരമുള്ള യാത്രാനുഭവങ്ങൾ നൽകുക എന്നതാണ് കമ്പനിയുടെ മോട്ടീവ്.അഗ്ഗ്രസ്സീവ് മാർക്കറ്റിംഗിന് പകരം നല്ല സർവ്വീസ് നൽകി കിട്ടുന്ന മൗത്ത് പബ്ലിസിറ്റി ആണ് ടാർജറ്റ് ചെയ്തത്.അങ്ങനെ സംതൃപ്തരായ ഉപഭോക്താക്കൾ അവരുടെ ഏറ്റവും വലിയ പ്രൊമോട്ടർമാരായി മാറി.കസ്റ്റമർ സാറ്റിസ്ഫൈഡ് ആണ് എന്നതിന്റെ തെളിവാണ് ഓരോ റെഫറലുകളും.
ഗോ വിയാഗ്ലോബ് വെറുമൊരു യാത്രാ കമ്പനിയല്ല – യഥാർത്ഥ എക്സ്പീരിയസിലും യഥാർത്ഥ പാഷനിലും അധിഷ്ഠിതമായി Authentic & Affordable, ട്രാവൽ സർവീസുകൾ നൽകുക ആണ് ഗോ വിയാഗ്ലോബ്.
bookings & exclusive deals +918921030230