Advertisement
ടിപ്സ്

വീട്ടിൽ ചെടികൾ വളർത്തുമ്പോൾ അവ ഉണങ്ങി കരിഞ്ഞു പോകാതിരിക്കാൻ രണ്ട് ഉഗ്രൻ മരുന്നുകൾ ഇതാ.

Advertisement

വീടുകളിൽ നാം ചെടികൾ വളർത്തുമ്പോൾ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് അവയെ പരിപാലിക്കുമ്പോഴാണ്. വിത്ത് മുളപ്പിച്ച് പാകമായി കഴിയുമ്പോൾ ചെടികൾ വാടിപോകുന്നതും ഉണങ്ങിപോകുന്നതും സാധാരണമാണ് .എന്നാൽ വേനൽക്കാലത്തെന്നപോലെ മഴക്കാലത്തും ചെടികളിൽ ഇതുപോലെ കണ്ടുവരുന്നുണ്ട്. കൃത്യമായി ചെടി ശുശ്രുഷിച്ചാലും എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നതെന്ന് പലർക്കും അറിയില്ല.

വളത്തിൻ്റെ ലഭ്യതക്കുറവോ, ഗുണമേന്മയില്ലാത്ത വിത്ത് കാരണമോ ആകാം ചെടി വാടുന്നതെന്ന് വിചാരിക്കുന്ന വിഭാഗവുമുണ്ട്. അതിനാൽ മിക്ക വീടുകളിലും വിവിധതരത്തിലുള്ള വളങ്ങൾ പരീക്ഷിച്ചു നോക്കിയാലും ഇതിനൊരു പോംവഴി ലഭിക്കാറില്ല. നേരെമറിച്ച് വിത്തിനാണ് പ്രശ്നമെന്ന് കരുതി ചെടി വളർത്താൻ ആഗ്രഹമുള്ളവർ കാശുമുടക്കി നല്ലയിനം വിത്തുകൾ എന്ന പേരിൽ വിത്തുകൾ വാങ്ങിച്ചും കബളിപ്പിക്കപ്പെടാറുണ്ട്.

വിഷാംശമില്ലാത്ത പച്ചക്കറികളും പഴങ്ങളും ലഭിക്കുന്നതിനുവേണ്ടി വീട്ടിൽത്തന്നെ കൃഷി ചെയ്യുന്നവർക്ക് ചെടികളിൽ ഉണ്ടാകുന്ന ഈ മാറ്റം വലിയൊരു ആഘാതമാണ് സൃഷ്ടിക്കുന്നത്. ലോക്ക്ഡൗൺ കാലത്താണ് ആളുകൾ കൂടുതലായി കൃഷിയിലേക്കും ഗാർഡനിങ്ങിലേക്കും കടന്നുവരുന്നത് . ഇവയ്ക്കെല്ലാം പരിഹാരമെന്ന രീതിയിൽ എല്ലാ വീടുകളിലും നിർബന്ധമായും വാങ്ങിച്ചുവെക്കേണ്ട രണ്ട് മരുന്നുകളെ കുറിച്ചാണിന്നിവിടെ അവതരിപ്പിക്കുന്നത്. താഴെ കാണുന്ന വീഡിയോയിൽ ഇവയെ സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത് നമുക്ക് നോക്കാം .ഏവർക്കും ഇവ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
video credit: Happy Gardening

Advertisement
Advertisement