ഒറ്റ നിലയിൽ കേരള സ്റ്റൈലിൽ ഒരു വീട് നിർമിക്കാം.മൂന്നു ബെഡ്റൂം അടങ്ങിയ ഈ വീടിനു 1237 sqft വിസ്തീർണം ആണ് ഉള്ളത്.മൂന്ന് ബെഡ് റൂമുകൾക്ക് ഒപ്പവും ബാത്രൂം അറ്റാച്ഡ് ആണ്.ഇത് കൂടാതെ ഒരു കോമൺ ബാത്ത്റൂമും ഉണ്ട്.ഇതിനു പ്രതീക്ഷിക്കുന്ന നിർമാണ ചിലവ് 17 ലക്ഷം രൂപ ആണ്.വീടിന്റെ പ്ലാനും കൂടുതൽ വിവരങ്ങളും താഴെ നൽകുന്നു. specifications:- Ground Floor is designed in 115 Square meters (1237 Sq.Ft) Car porch Sit out Living room Dining hall Bedrooms : 3 Toilet attached: 2 Common toilet 1 Kitchen Work area Stair FOR MORE KERALA HOME DESIGNS This plan is designed in a manner for the latest interior designs. This plan is well executed by Mohammed Kutty. For further details contact the designer. Perfect Design Riyadh – K.S.A Mail: perfecthomedesignz@gmail.com Mob:00966594236142 What's App: 00966594236142 വിവരങ്ങൾക്ക് കടപ്പാട് : കേരള ഹോം ഡിസൈൻസ്