പത്താം ക്ലാസ് പാസായവർക്ക് ഗവർമെന്റ് കമ്പനി ആയ BROADCAST ENGINEERING CONSULTANTS INDIA LIMITED ൽ കോൺട്രാക്ട് ബേസിൽ തൊഴിൽ അവസരങ്ങൾ.Multi Tasking Staff (MTS) എന്ന പൊസിഷനിൽ ആണ് തൊഴിൽ അവസരങ്ങൾ.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു. കമ്പനി :BROADCAST ENGINEERING CONSULTANTS INDIA LIMITED പൊസിഷൻ : Multi Tasking Staff (MTS) ലൊക്കേഷൻ : ഡൽഹി ലാസ്റ്റ് ഡേറ്റ് :12 നവംബർ യോഗ്യത : Matriculation or equivalent pass from a recognized board or ITI pass in relevant subject ഒഴിവുകൾ : 50 സാലറി : Rs.16858/- വയസ്: Not below 18 years and upto 25 years കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു : ഒഫീഷ്യൽ നോട്ടിഫിക്കേഷൻ