Advertisement
ആരോഗ്യം

അലർജിയും, തുമ്മലും… കാരണങ്ങളും അത് എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ചും Dr. Divya സംസാരിക്കുന്നു..!!

Advertisement

അലര്‍ജി പലതരത്തില്‍ ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നു. പൊടി അലര്‍ജിയാണ് ഇതില്‍ പ്രധാനം. അലര്‍ജികൊണ്ടുണ്ടാകുന്ന തുമ്മല്‍ ഒരാളുടെ ജീവിതത്തെ ചിലപ്പോള്‍ ദുസ്സഹമാക്കാനിടയുണ്ട്. വര്‍ക്ക്ഷോപ് ജീവനക്കാരനായ ഒരു യുവാവിന്‍െറ അവസ്ഥ നോക്കുക.

രാവിലെ ഉറക്കമുണര്‍ന്നാല്‍ അസഹ്യമായ തുമ്മല്‍ ഉറപ്പായതുകൊണ്ട് എന്നും വെയിലുവന്നതിനുശേഷം മാത്രമേ അയാള്‍ എഴുന്നേല്‍ക്കുമായിരുന്നുള്ളൂ. അയാളുടെ മറ്റൊരു പരാതി തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാനാവുന്നില്ല എന്നതായിരുന്നു. പെയിന്‍റിന്‍െറ മണമടിച്ചാല്‍ ഉടനെ അസഹ്യമായ തുമ്മല്‍ തുടങ്ങുകയായി. ഇതുപോലെ, തുമ്മല്‍ കാരണം ജീവിതം വഴിമുട്ടിയ അനേകര്‍ ഇന്നുണ്ട്.

അലർജിയും, തുമ്മലും… കാരണങ്ങളും അത് എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ചും Dr. Divya സംസാരിക്കുന്നു..!!

Advertisement
Advertisement